sivagiri - Janam TV

sivagiri

ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണം വ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കം

തിരുവന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയ്ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും ഇന്ന് തുടക്കമായി. രാവിലെ 6 മണിയുടെ ആരോധനയെത്തുടര്‍ന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ...

ശിവഗിരി തീർത്ഥാടന ദിവസങ്ങൾ നീട്ടി, കാരണമിത്; ആരംഭിക്കുന്നത് ഡിസംബറിൽ

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5ന് അവസാനിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർദ്ധിച്ച പങ്കാളിത്തം ...

ഭാരതസംസ്‌കാരം പരിരക്ഷിക്കുന്നവർ വിജയിക്കണം, ശിവഗിരി മഠത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ വലിയ സഹായം ചെയ്തു: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം:  ഭാരതസംസ്‌കാരം പരിരക്ഷിക്കുന്നവർ അധികാരത്തിലേറണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്നും പറഞ്ഞതിൽ ...

ശിവഗിരി തീർത്ഥാടനം; മുംബൈയിൽ നിന്നും നിരവധി ഭക്തർ ശിവ​ഗിരിയിലെത്തും

മുംബൈ: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വർക്കലയിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഭക്തരെത്തും. മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് ...

 ശിവഗിരിയിൽ 15 മുതൽ നവരാത്രി ആഘോഷം; ഇന്ദ്രൻസ് നവരാത്രി ദീപം തെളിക്കും 

തിരുവനന്തപുരം: ശിവഗിരിയിൽ 15-ന് നവരാത്രി ദീപം തെളിയും. സിനിമാതാരം ഇന്ദ്രൻസാകും ദീപം തെളിയിക്കുക. രാവിലെ 9.30-ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ...

അപൂർവ്വമായ കമണ്ഡലു കായ്; ആദ്യത്തേത് ശിവഗിരിക്ക് സമർപ്പിച്ച് കൃഷ്ണൻകുട്ടി

തിരുവനന്തപുരം: നാട്ടിൽ അപൂർവ്വമായി മാത്രം ലഭിക്കാറുള്ള കമണ്ഡലു കായ ശിവഗിരി മഠത്തിൽ സമർപ്പിച്ചു. ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടിയാണ്. തന്റെ പുരയിടത്തിൽ നിന്നും ...

മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി തീർത്ഥാടകരെ വിലക്കി! വാർത്തയ്‌ക്ക് പിന്നിലെ യാഥാർത്ഥ്യമിതാണ്…

കോട്ടയം: വൈക്കം വലിയകവലയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി സന്ന്യാസിമാരെ വിലക്കി എന്ന വാർത്തയ്ക്ക് പിന്നിൽ ദുരുദ്ദേശം. പ്രതിമയിൽ പുഷ്പാർച്ചന ...

ശിവഗിരി മഠത്തോട് അനാദരവ് കാട്ടി മന്ത്രി മുഹമ്മദ് റിയാസ്; വിമര്‍ശിച്ച് മഠം; ‘ചതയ ദിനത്തിന്റെ പ്രാധാന്യം മന്ത്രി മനസിലാക്കണം’

തിരുവനന്തപുരം: ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയില്‍ നിന്നും ...

ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി; കേരളം ആഘോഷിക്കുന്നത് ആചാര്യന്റെ 168ാം ജന്മദിനം

കൊച്ചി: സാമൂഹ്യനവോത്ഥാനത്തിന്റെ ദീപപ്രഭ ചൊരിഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷവുമായി കേരളം. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷമാണ് ഇന്ന് നടക്കുന്നത്. ആശ്രമ ...