ശിവഗിരിയിൽ 15 മുതൽ നവരാത്രി ആഘോഷം; ഇന്ദ്രൻസ് നവരാത്രി ദീപം തെളിക്കും 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 ശിവഗിരിയിൽ 15 മുതൽ നവരാത്രി ആഘോഷം; ഇന്ദ്രൻസ് നവരാത്രി ദീപം തെളിക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 07:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശിവഗിരിയിൽ 15-ന് നവരാത്രി ദീപം തെളിയും. സിനിമാതാരം ഇന്ദ്രൻസാകും ദീപം തെളിയിക്കുക. രാവിലെ 9.30-ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരും മറ്റുസംന്യാസിമാരും ബ്രഹ്‌മചാരികളും സംബന്ധിക്കും.

മേജർ ഡോ. വിശ്വനാഥൻ രചിച്ച നാരായണം കൃതിയുടെ പ്രകാശനവും തുടർന്ന് 24 വരെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറേ കലാപ്രതിഭകൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കും. നിത്യേന രാവിലെ 9 മുതൽ രാത്രി 9 വരെ പരിപാടികൾ ഉണ്ടായിരിക്കും. നവരാത്രി ആഘോഷദിനങ്ങളിൽ ശിവഗിരി ശ്രീശാരദാദേവി സന്നിധിയിൽ ഭക്തർക്ക് നവരാത്രി പൂജയ്‌ക്കുള്ള അവസരം ഉണ്ടായിരിക്കും. പൂജിച്ചപേനയാകും പ്രസാദമായി ലഭിക്കുക.

നവരാത്രി ആഘോഷങ്ങളിൽ സംബന്ധിക്കാനെത്തുന്ന ഭക്തർക്കായി വിപുലമായ ക്രമീരണങ്ങളാണ് ശിവഗിരിയിൽ ഒരുക്കിയിട്ടുള്ളത്. -ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗുരുപൂജ വഴിപാടിനും മറ്റുപൂജകൾക്കും വഴിപാടുകൗണ്ടറിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ സംവിധാനങ്ങളുണ്ടാകും. ശാരദാമഠത്തിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി സമാധിമണ്ഡപത്തിലും മഹാസമാധിയിലും ആരാധനയിൽ പങ്കെടുക്കുന്നവർക്കും തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.

 

Tags: navaratrisivagiri
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies