മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി തീർത്ഥാടകരെ വിലക്കി! വാർത്തയ്ക്ക് പിന്നിലെ യാഥാർത്ഥ്യമിതാണ്...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി തീർത്ഥാടകരെ വിലക്കി! വാർത്തയ്‌ക്ക് പിന്നിലെ യാഥാർത്ഥ്യമിതാണ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: വൈക്കം വലിയകവലയിൽ സ്ഥിതി ചെയ്യുന്ന മന്നത്ത് പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്നും ശിവഗിരി സന്ന്യാസിമാരെ വിലക്കി എന്ന വാർത്തയ്‌ക്ക് പിന്നിൽ ദുരുദ്ദേശം. പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിന് സന്ന്യാസിമാർ ഔദ്യോഗികമായി ആവശ്യപ്പെടുകയോ ആരെങ്കിലും വിലക്കുകയോ ചെയ്തിട്ടില്ല. എൻഎസ്എസിന്റെ ജാതിവെറി എന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചത്.

കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് പുഷ്പാർച്ചന നടത്താൻ വേണ്ടി മന്നത്ത് പത്മനാഭന്റെ പ്രതിമ എൻഎസ്എസിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അറ്റകുറ്റപണികൾ നടത്തുകയായിരുന്നു. ഇതറിയാതെ അവിടേക്ക് ശിവഗിരി സന്ന്യാസിമാർ പുഷ്പാർച്ചന നടത്താനായി എത്തുകയായിരുന്നു. പെയിന്റിംഗ് ജോലി നടക്കുകയാണെന്ന് സന്ന്യാസിമാരെ അറിയിച്ചു. ഇതിന് പിന്നാലെ ഇവർ മടങ്ങുകയായിരുന്നു. ഈ സംഭവത്തിനെയാണ് എൻഎസ്എസിന്റെ ജാതിവെറി എന്ന തരത്തിൽ ചിത്രീകരിച്ചത്.

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ സമിതിയുടെ പ്രവർത്തകർ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയപ്പോഴും ഇതേ കാരണത്താൽ മടങ്ങിപ്പോവുകയായിരുന്നു.

ഇതിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതിയും രംഗത്ത് വന്നിരുന്നു. ‘ ഗുരുദേവന്റെ അനുഗ്രഹത്തോടെ എസ്.എൻ.ഡി.പിയും ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ എൻ.എസ്.എസും മഹാത്മാ അയ്യങ്കാളിയുടെ കെ.പി.എം.എസും ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ സംഘടനകൾ കൈകോർത്തതിന്റെ ഫലമാണ് കേരള നവോത്ഥാനം എന്ന യാഥാർത്ഥ്യം. ഇപ്പോഴും ദഹിക്കാത്തത്തിന്റെ കുഴപ്പമാണ് ഇത്തരത്തിലുള്ള കുത്തിത്തിരുപ്പ് വാർത്തകൾ. അതിന് മരുന്നില്ല. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ഇങ്ങനെ എഴുതി ആശ്വാസം കണ്ടെത്താമെന്ന് മാത്രം’ – എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

Tags: vaikomsivagiri
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies