SKELTON - Janam TV

SKELTON

ഭർത്താവും മകനും പോയി, ഒറ്റയ്‌ക്ക് താമസം; 52 കാരി മരിച്ചത് ആരും അറിഞ്ഞില്ല; വീട്ടിനുള്ളിൽ കട്ടിലിൽ കിടന്ന നിലയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം

ബെംഗളൂരു: വീട്ടിനുള്ളിൽ ഒരു വർഷത്തോളം പഴക്കമുള്ള  52കാരിയുടെ അസ്ഥികൂടം കണ്ടെത്തി. ബെംഗളൂരുവിലെ ബാഗലഗുണ്ടെ ഹവനൂർ ലേഔട്ടിലെ ഡ്യൂപ്ലക്സ് വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ദാക്ഷായിണി താമസിച്ചിരുന്നത്. ...

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി : അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്ക്പാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെയോടെയായിരുന്നു സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തിയത്. മീൻ പിടിക്കാൻ ...

ചപ്പക്കാട് കാട്ടില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; രണ്ട് യുവാക്കളെ കാണാതായ സാഹചര്യത്തില്‍ വിശദ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ചും

മുതലമട: ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പ്രദേശത്ത് മുളവെട്ടാന്‍ പോയ ആളാണ് തലയോട്ടി കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്. ...