സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി
ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. ...