സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സവർക്കറിനെതിരായ അപകീർത്തി പരാമർശക്കേസ്; ഹാജരാകാൻ കൂട്ടാക്കാത്ത രാഹുലിന് പിഴ ചുമത്തി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 09:09 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ധീര സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് നൽകിയ മാനനഷ്ടക്കേസിൽ ഹാജരാകാതിരുന്നതിന് കോൺഗ്രസ് നേതാവ് രാഹുലിന് പിഴ ചുമത്തി കോടതി. 2022-ൽ ഫയൽ ചെയ്ത കേസിലാണ് രാഹുലിന് കഴിഞ്ഞ ദിവസം കോടതി 200 രൂപ പിഴ ചുമത്തിയത്.

2024 ഡിസംബറിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അലോക് വർമ്മ രാഹുൽ ഗാന്ധിയോട് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അഭിഭാഷക സംഘം അപേക്ഷ നൽകി. ഇത് തള്ളിയ കോടതി അദ്ദേഹത്തിന് 200 രൂപ പിഴ ചുമത്തുകയും തുക പരാതിക്കാരന്റെ അഭിഭാഷകന് നൽകുമെന്നും അറിയിച്ചു. അടുത്ത വാദം കേൾക്കൽ ഏപ്രിൽ 14 ലേക്ക് മാറ്റി.

പ്രതിപക്ഷ നേതാവിന് വിദേശ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ, മറ്റ് ഷെഡ്യൂൾ ചെയ്ത പരിപാടികൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.

2022 നവംബർ 17 ന് മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടെ സവർക്കറിനെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളാണ് മാനനഷ്ടക്കേസിന് കാരണമായത്. രാഹുൽ സവർക്കറെ മനഃപൂർവ്വം അപമാനിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ പരാതി നൽകി. സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളെന്ന് പരാതിക്കാരൻ ആരോപിച്ചു.

Tags: Rahul GandhiCourtfineCongress leaderSKIPPINGSavarkar defamation case
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies