കാസർകോട് നിന്ന് അസം പൊലീസ് പിടികൂടിയ ബംഗ്ലാദേശ് പൗരന് അൽ ഖ്വായ്ദ ബന്ധം; ലക്ഷ്യമിട്ടത് ആർഎസ്എസ്, ഹൈന്ദവ സംഘടനാ നേതാക്കളെ വധിക്കാൻ
ഗുവാഹത്തി: അസം പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (STF) കാസർകോട് കാഞ്ഞങ്ങാട് നിന്നും പിടികൂടിയ ബംഗ്ലാദേശ് പൗരനായ യുവാവിന് അൽ ഖ്വായ്ദ ബന്ധം. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ...