രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം, മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് തിരിക്കുന്നു; കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ
Thursday, June 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം, മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് തിരിക്കുന്നു; കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ

Janam Web Desk by Janam Web Desk
Oct 9, 2022, 08:56 pm IST
A A

ശ്രീനഗർ : രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ച ലഷ്‌കർ ഇ ത്വായ്ബ ഭീകരർ ജമ്മു കശ്മീരിൽ പിടിയിൽ. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് പൊതു സുരക്ഷാ നിയമപ്രകാരമാണ് ഭീകരരെ പിടികൂടിയത്. ഇവർ പാക് അധീന കശ്മീരിലെ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സാദർകോട്ട ബാല സ്വദേശിയായ ഇഷ്ഫാക് മജീദ് ദാർ എന്നയാളാണ് പിടിയിലായത്. പാക് അധീന കശ്മീരിലെ തീവ്രവാദ സംഘടനകളുമായി ഇയാൾക്ക് ബന്ധമുളളതായി കണ്ടെത്തിയിട്ടുണ്ട്. ബന്ദിപ്പോറയിലെ മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇയാളെ നിയോഗിച്ചിരുന്നു. ഭീകരാക്രമണം നടത്തുന്നതിനായി ബന്ദിപ്പോരയിലെ പോലീസ് ചെക്ക്‌പോസ്റ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ കേന്ദ്രങ്ങളുടെ കോർഡിനേറ്റുകളും കണ്ടെത്താനും ഇയാൾക്ക് ഭീകര സംഘടനയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു.

ഗുണ്ട്‌പോര റാംപോര ഗ്രാമവാസിയയ വസീം അഹമ്മദ് മാലിക്കാണ് പിടിയിലായ അടുത്ത ഭീകരൻ. പാക് അധീന കശ്മീരിലെ ഭീകരനായ ഹാഷിർ പരേരയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. യുവാക്കളെ ഭീകര സംഘടനകളിലേക്ക് ആകർഷിക്കുകയും രാജ്യത്ത് സ്ലീപ്പർ സെല്ലുകൾ ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. ബന്ദിപോര കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: terrorTerror AttackSleeper CellsTerroristJammu Kashmir
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഹിന്ദു വിരുദ്ധ പരാമർശം; സൂത്രധാരൻ കേജ്‌രിവാൾ; എഎപി മന്ത്രിയുടെ രാജിക്ക് പിന്നാലെ കേജ്‌രിവാളും രാജി വെയ്‌ക്കണമെന്ന ആവശ്യവുമായി ബിജെപി

Next Post

ഇഷാൻ – ശ്രേയസ്സ് തകർപ്പൻ ബാറ്റിംഗ്; രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യയ്‌ക്ക് ആധികാരിക ജയം

More News from this section

അമ്പമ്പോ ഇതാണ് അഭിഷേക് അഗര്‍വാള്‍ ; ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്: ലഭിക്കുന്നത് ഇവർക്ക്

അമ്പമ്പോ ഇതാണ് അഭിഷേക് അഗര്‍വാള്‍ ; ‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്: ലഭിക്കുന്നത് ഇവർക്ക്

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

രേഖകളുമായെത്തി! ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് ഭാര്യ ; ഇല്ലെന്ന് ഭർത്താവ്,വീട്ടമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്‌ക്കാതെ കടയുടമയ്‌ക്ക് നേരെ ഭീഷണി; വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്‌ക്കാതെ കടയുടമയ്‌ക്ക് നേരെ ഭീഷണി; വനിതാ പോലീസുകാർക്ക് സസ്‌പെൻഷൻ

‘അണ്ണാമലൈ വന്താച്ചേ…’; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം

‘അണ്ണാമലൈ വന്താച്ചേ…’; തമിഴ്നാട്ടിൽ തരം​ഗമാകുന്ന ​ഗാനം കാണാം

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്; ഡാമിൽ വെള്ളം കുടിക്കുന്നതിന്റെ വീഡിയോ പുറത്ത്

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

Load More

Latest News

യുവജനങ്ങളാണ് നാളത്തെ ഇന്ത്യയുടെ ശില്പികൾ; കൗമാരക്കാർക്കായി അമൃത് ജനറേഷൻ ക്യാമ്പയിനുമായി വനിത-ശിശു വികസന മന്ത്രാലയം

യുവജനങ്ങളാണ് നാളത്തെ ഇന്ത്യയുടെ ശില്പികൾ; കൗമാരക്കാർക്കായി അമൃത് ജനറേഷൻ ക്യാമ്പയിനുമായി വനിത-ശിശു വികസന മന്ത്രാലയം

കെ. ഫോണിൽ ചൈനീസ് കേബിളുകൾ; മെയ്‌ക്ക് ഇൻ ഇന്ത്യയല്ല; ടെൻണ്ടർ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഗുണനിലവാരത്തിലും സംശയം;

കെ. ഫോണിൽ ചൈനീസ് കേബിളുകൾ; മെയ്‌ക്ക് ഇൻ ഇന്ത്യയല്ല; ടെൻണ്ടർ മാനദണ്ഡങ്ങൾ പാലിച്ചില്ല; ഗുണനിലവാരത്തിലും സംശയം;

വേനൽ മഴ ശക്തമാകുന്നു; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്

മഴ കനക്കുന്നു: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴ

പാലക്കാട് റെയിൽവേസ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പ്രാഥമികാന്വേഷണത്തിൽ മൊത്തവിതരണക്കാരെന്ന് പോലീസ്

പാലക്കാട് റെയിൽവേസ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പ്രാഥമികാന്വേഷണത്തിൽ മൊത്തവിതരണക്കാരെന്ന് പോലീസ്

മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നഗരസഭ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നഗരസഭ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

കണ്ണൂർ തീവെപ്പ് കേസ്; വിരലടയാളത്തിൽ സാമ്യം; മുൻപും ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു; ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ ട്രെയിൻ തീവെയ്പ്പ്; ദൃക്‌സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു

ആറ് വയസുകാരിയെ വെട്ടികൊലപ്പെടുത്തി പിതാവ്

ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി പിതാവ് : കൊലപാതകം മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies