'സ്ലീപ്പർ സെല്ലുകൾ' നിരീക്ഷണത്തിൽ;പിടി വീഴുമെന്നായതോടെ ഓടി നടന്ന് പോസ്റ്റും കമൻറുകളും മുക്കുന്നു. പ്രൊഫൈലുകളും അപ്രത്യക്ഷമായിത്തുടങ്ങി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്ലീപ്പർ സെല്ലുകൾ’ നിരീക്ഷണത്തിൽ;പിടി വീഴുമെന്നായതോടെ ഓടി നടന്ന് പോസ്റ്റും കമൻറുകളും മുക്കുന്നു. പ്രൊഫൈലുകളും അപ്രത്യക്ഷമായിത്തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 12:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:സംയുക്ത സൈനിക മേധാവിയും സംഘവും അപകടത്തിൽ പെട്ട വാർത്ത ആഘോഷമാക്കിയവരെക്കുറിച്ചു വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങി.സോഷ്യൽ മീഡിയയിലും,വിവിധ മാദ്ധ്യമങ്ങളിലും വന്ന അപകടവാർത്തയിലെ കമന്റ് ബോക്സിലാണ് അത്യന്തം നീചമായ രീതിയിൽ ചിലർ രാജ്യത്തെയും സൈന്യത്തെയും അവഹേളിച്ചത്. പാകിസ്ഥാനിൽ നിന്നുള്ള പ്രൊഫൈലുകൾ ട്വിറ്ററുകളിലും,ഫേസ്ബുക്കിലും ആഹ്ളാദം പങ്കിട്ടിരുന്നു.ഇസ്ലാമിസ്റ്റുകളായ മലയാളികളിൽ ചിലരും ഇവർക്കൊപ്പം ചേർന്നു.പ്രധാനമന്ത്രി കൂടി കൊല്ലപ്പെടേണ്ടതായിരുന്നു എന്നതടക്കമുളള കമന്റുകളും ചിലർ പങ്ക് വെച്ചു.തീവ്ര ഇസ്ളാമികവാദികളായ ചിലരുടെ പ്രൊഫൈലിൽ നിന്നാണ് കമന്റുകളിൽ മിക്കതും ഉണ്ടായത്.വാർത്ത ചാനലുകളിൽ ലൈവ് സ്ട്രീമിൽ പൊട്ടിച്ചിരി റിയാക്ഷൻ ഇട്ടു കൊണ്ടും ഇവർ സന്തോഷം പ്രകടിപ്പിച്ചു.
മലയാള മാദ്ധ്യമങ്ങളുടെ വാർത്താ പേജുകളിൽ ചിരി റിയാക്ഷൻ ഇട്ട് കൊണ്ടായിരുന്നു പ്രതികരണങ്ങൾ.കേരളത്തിലെ നിരവധി ഫേസ്ബുക്ക് ഐഡികൾ ഇതോടെ പപ്ലിക് പോസ്റ്റുകളാക്കി ഇട്ടുകൊണ്ട് സോഷ്യൽ മീഡിയ പ്രതിഷേധം അറിയിച്ചു.അന്തർദേശീയ മാദ്ധ്യമങ്ങളിൽ പാക് അനുകൂലികളാണ് കൂടുതലെങ്കിൽ കേരളത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ നിന്നത്

കൊല്ലപ്പെട്ട വീരസൈനികർക്ക് പ്രണാമം അർപ്പിക്കുന്നതോടൊപ്പം ഇത്തരം രാജ്യവിരുദ്ധ പോസ്റ്റുകൾ കമൻറ്റുകൾ,റിയാക്ഷൻസ് എന്നിവ സ്ക്രീൻ ഷോട്ടുകളായി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയായി.ഇസ്ലാമിക ഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകളാണിവരെന്ന് വ്യക്തമാക്കുന്നതായിരുന്നു പലരുടെയും പ്രൊഫൈലുകൾ.
ദേശീയ മാദ്ധ്യമങ്ങളുടെ കമന്റ് ബോക്സുകളിൽ അടക്കം ഇന്ത്യ വിരുദ്ധത പറയാനും,ആഹ്‌ളാദം പങ്കിടാനും ഇവർ മത്സരിക്കുയായിരുന്നു.ഇതിൽ ഏറിയതും മലയാളത്തിൽ ആയിരുന്നു. പ്രത്യക്ഷത്തിൽ ഇടത്-സി പി എം പ്രൊഫൈൽ എന്ന് തോന്നിക്കുകയും,എന്നാൽ തീവ്ര ഇസ്ളാമിക ആശയങ്ങൾ പങ്ക് വയ്‌ക്കുന്നതുമായിരുന്നു ഐ ഡികളിൽ പലതും.ഇവരിൽ പലരും വിദേശത്ത് ജോലിയുള്ളവരാണ്.ഗൾഫ് നാടുകളിലെ സുരക്ഷിതത്വത്തിൽ ഇരുന്നാണ് പലരും ഗുരുതരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്.

പൊട്ടിച്ചിരി ദേശീയ തലത്തിലടക്കം ചർച്ചയായതോടെ ഇത്തരം പ്രൊഫൈലുകൾ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.പ്രൊഫൈലുകളും,കമന്റ്റ് സ്ക്രീൻ ഷോട്ടുകളും ശേഖരിക്കുന്നതായാണ് വിവരം. സംഭവം കൈവിട്ടതോടെ പലരും കമന്റുകളും റിയാക്ഷനുകളും മുക്കിത്തുടങ്ങി.
ചില തീവ്രഗ്രൂപ്പുകൾ വഴി പ്രവർത്തകർക്ക് കമന്റുകൾ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകിയതായും വിവരമുണ്ട്.

പിടി വീഴുമെന്നായതോടെ ഓടി നടന്ന് തങ്ങളുടെ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്യാനുള്ള തിരക്കിൽ ആണ് ജിഹാദി സ്ലീപ്പർ സെല്ലുകൾ.ചിലർ പ്രൊഫൈൽ തന്നെ ഡിലീറ്റ് ചെയ്ത് അപ്രത്യക്ഷം ആയിട്ടുണ്ട്.

Tags: PFIsocial mediaHELICOPTER CLASHterror activitiesSleeper Cells
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies