slogan - Janam TV
Friday, November 7 2025

slogan

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ; ബാനറുകളും മുദ്രവാക്യങ്ങളും മുഴക്കി പ്രതിഷേധം

കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാർലമെന്റിന് മുകളിൽ കയറിയത്. ഇവർ പലസ്തീൻ അനുകൂല ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

ബാബറി മസ്ജിദ് പുനർനിർമ്മിക്കുക; ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ; ശക്തമായ നടപടിയുമായി അധികൃതർ

ന്യൂഡൽഹി: ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ. സ്‌കൂൾ ഓഫ് ലാംഗ്വേജ് 2 ന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാബറി മസ്ജിദ് പുനർനിർമ്മിക്കുക എന്ന തരത്തിലുള്ള ചുവരെഴുത്തുകൾ ...

ഇന്ത്യയുടെ പരാജയത്തിൽ പാക് അനുകൂല മുദ്രാവാക്യവും ആഹ്ളാദ പ്രകടനവും; ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റിയിലെ ഏഴ് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ശ്രീന​ഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ഏഴ് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ...

ഡൽഹിയിലെ മെട്രോ സ്‌റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; സിഖ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകനെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക ...

പോപ്പുലർ ഫ്രണ്ട് റാലിയിലെ പാക് അനുകൂല മുദ്രാവാക്യം; അണികൾക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത നേതാവ് അറസ്റ്റിൽ – Former District President of PFI was raising slogans of Pakistan, arre-sted

ജയ്പൂർ: രാജസ്ഥാനിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭിൽവാര ജില്ലാ മുൻ അദ്ധ്യക്ഷനും ...

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് മുദ്രാവാക്യം മുഴക്കി; സമാജ്‌വാദി പ്രവർത്തകർക്കെതിരെ കേസ്

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. 29 പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. ഇതിൽ നാല് പേർക്കെതിരെ ...