ബാബറി മസ്ജിദ് പുനർനിർമ്മിക്കുക; ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ; ശക്തമായ നടപടിയുമായി അധികൃതർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാബറി മസ്ജിദ് പുനർനിർമ്മിക്കുക; ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ; ശക്തമായ നടപടിയുമായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 11:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ. സ്‌കൂൾ ഓഫ് ലാംഗ്വേജ് 2 ന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാബറി മസ്ജിദ് പുനർനിർമ്മിക്കുക എന്ന തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ജനുവരി 22 ന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കാനിരിക്കെയാണ് സർവകലാശാലയിലെ വിദ്വേഷ മുദ്രാവാക്യം. എൻഎസ്‌യുഐ എന്ന സംഘടനയുടെ പേരുമായി ചേർത്താണ് മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. ചുവന്ന അക്ഷരങ്ങളിലാണ് ബാബറി അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.

നവംബർ 24 ന് സർവകലാശാല വിദ്യാർത്ഥികൾക്കായി നിയമാവലി പുറത്തിറക്കിയിരുന്നു. ദേശവിരുദ്ധ മുദ്രാവാക്യത്തിന് 10,000 രൂപ പിഴയായിരുന്നു അതിൽ വ്യവസ്ഥ ചെയ്തത്. ജാതി-മത അസഹിഷ്ണുത വളർത്തുന്ന മുദ്രാവാക്യങ്ങളും ഇതേ പരിധിയിൽ ഉൾപ്പെടും. മതപരമോ സാമുദായികമോ ജാതീയമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ/ ലഘുലേഖകൾ അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമായി കണക്കാക്കുമെന്നും സർവകലാശാല പുറത്തിറക്കിയ നിയമാവലിയിൽ വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായല്ല ജെഎൻയു ക്യാമ്പസിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ നിറയുന്നത്. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Tags: JNUslogan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies