ഇന്ത്യയില്‍ 3 ദശലക്ഷം ഐഫോണുകള്‍ വിറ്റ് പുതിയ നാഴികക്കല്ലിലേക്ക് ആപ്പിള്‍; വിപണിയിലെ ക്ഷീണത്തില്‍ ഉലയാതെ മുന്നേറ്റം
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിടാന്‍ തയാറായി യുഎസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പനായ ആപ്പിള്‍. 2025 ലെ ആദ്യ പാദത്തില്‍ കമ്പനി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഐഫോണ്‍ ...