നെറ്റ് വർക്കിന്റെ വേഗത കുറയുന്നോ.... പരിഹരിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നെറ്റ് വർക്കിന്റെ വേഗത കുറയുന്നോ…. പരിഹരിക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 09:40 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് 4ജി സ്മാര്‍ട്ട് ഫോണുകള്‍ കൈയ്യിലില്ലാത്തവര്‍ കുറവാണ്. കാരണം ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ 4ജി സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കളില്‍ ഏറെ ഭാഗവും  4ജി സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് .എന്നാല്‍ മിക്ക ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം നെറ്റ് വർക്കിന്റെ പ്രശ്‌നം തന്നെയാണ്. നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ 4ജി ആണെങ്കില്‍ കൂടി ചില സമയത്ത്  നെറ്റ്വര്‍ക്കിന്റെ  വേഗത കുറയുന്നു. പല സ്ഥലങ്ങളിലും നമുക്ക് ശരിയായ രീതിയില്‍ ഇന്റര്‍നെറ്റ് സ്പീഡ് ലഭിക്കുകയില്ല.

എന്നാല്‍ ചിലപ്പോള്‍ ഫോണുകളില്‍ ഉള്ള പ്രശ്‌നം മൂലം നമുക്ക് ഇന്റര്‍നെറ്റ് നല്ലതുപോലെ കിട്ടിയെന്നു വരില്ല . നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ ഇന്റര്‍നെറ്റ് സ്പീഡുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. അത്തരത്തിലുളള ചില എളുപ്പവഴികള്‍ അറിഞ്ഞിരിക്കാം. ഇതിനായി  നെറ്റ് ഒപ്ടിമൈസേര്‍ ആന്‍ഡ് ബൂസ്റ്റര്‍ പോലുളള സുരക്ഷിതമായ നെറ്റ് ബൂസ്റ്ററുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇത് ഒരു ഡിഎന്‍എസ്‌  സെര്‍വര്‍ മാത്രമാണ്. ഇതിന്റെ സഹായത്തോടെ ഒരുപരിധിവരെ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. അടുത്തതായി നമ്മളുടെ ഫോണുകളിലെ സെറ്റിങ്‌സില്‍ പോയി ഓട്ടോ സ്റ്റാര്‍ട്ട് എന്ന ഓപ്ഷന്‍ കണ്ടെത്തി അതില്‍ ആവശ്യമില്ലാത്ത ഒരുപാട് ആപ്ലികേഷനുകള്‍ക്ക് നല്‍കിയിരിക്കുന്ന പെര്‍മിഷനുകള്‍ എല്ലാം തന്നെ ഓഫ് ചെയ്യുക. ഇത് ഇന്റര്‍നെറ്റ് വേഗത കുറയുന്നതിനു ഒരു പ്രധാന കാരണമാണ്. എന്നാല്‍ ഇത് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും വര്‍ക്ക് ആകണമെന്നില്ല.

Tags: smart_phone4G
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies