smile - Janam TV
Friday, November 7 2025

smile

അമിത ചിരി കൊലയാളിയോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ചിരി ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ നാം കേട്ടിരിക്കുന്നത്. എന്നാൽ അമിതമായ ചിരി കൊലയാളിയാണെന്ന് നിങ്ങൾക്കറിയാമോ? അമിതമായുള്ള ചിരി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മരണത്തിലേക്ക് വരെ ...

വിവാഹത്തിന് ആഴ്ചകൾ മാത്രം; ‘സ്മൈൽ’ സർജറിക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 28-കാരനായ ലക്ഷ്മി നാരായണ വിജ്ഞം ആണ് മരിച്ചത്. അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ സ്മൈൽ കറക്ഷൻ സർജറിക്കാണ് ഇയാൾ വിധേയനായത്. ജൂബിലി ...

നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം..! ഇനി ഉള്ള് തുറന്ന് പുഞ്ചിരിക്കാം..; അറിയാം ലോക പുഞ്ചിരി ദിനത്തിന്റെ പ്രാധാന്യം

ഇന്ന് ലോക പുഞ്ചിരി ദിനം. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. 'നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം' എന്നതാണ് ഈ വർഷത്തെ ലോക ...

ഊണിലും ഉറക്കത്തിലും ചിരി; ‘പെർമെനന്റ് സ്‌മൈലുള്ള’ കുഞ്ഞ്‌

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുമോ? ഉറക്കത്തിൽ പോലും ചിരിച്ചുകൊണ്ടിരിക്കാൻ? എത്ര ശ്രമിച്ചാലും എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മുഖത്ത് നിന്ന് ചിരി മായുമല്ലേ? എന്നാൽ 24*7 പുഞ്ചിരിക്കുന്ന ഒരാളുണ്ട്.. പെർമെനന്റ് സ്‌മൈലുള്ള ...

20,000 ഭിക്ഷാടകരെ അഞ്ച് വർഷത്തിനുള്ളിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ 20,000 ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമം. 2025-26 ആകുമ്പോഴേക്കും സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇന്റിവിജ്വൽസ് ഫോർ ...

ചിരിച്ചാല്‍ അടുത്ത നിമിഷം തന്നെ ഉറങ്ങി വീഴും ; അപൂര്‍വ്വ രോഗാവസ്ഥയുമായി ഇരുപത്തിനാലുകാരി

ഒന്ന് ചിരിച്ചാല്‍ മതി അടുത്ത നിമിഷം തന്നെ ഉറങ്ങി വീഴും. കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നാം. എന്നാല്‍ ഇതാണ് ബെല്ല കില്‍മാര്‍ട്ടിന്‍ എന്ന ഇരുപത്തിനാലുകാരിയായ പെണ്‍കുട്ടിയുടെ അവസ്ഥ. നാര്‍ക്കോലെപ്‌സി ...