തെലങ്കാനയിൽ നദ്ദയ്‌ക്ക് കുഴിമാടം തീർത്ത് ടിആർഎസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം; ‘വിനാശ കാലേ വിപരീത ബുദ്ധി’ എന്ന് സമൃതി ഇറാനി- JP Nadda, grave, Telangana, BJP,Smriti Z Irani
ഹൈദരാബാദ്: തെലങ്കാനയിൽ നവംബർ 3-ന് നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് കുഴിമാടമൊരുക്കി ടിആർഎസ് പ്രവർത്തകർ. തെലങ്കാനയിലെ മുനുഗോഡിലാണ് കുഴിമാടം ഒരുക്കിയ ശേഷം ...