snacks - Janam TV
Wednesday, July 16 2025

snacks

കലാഭവൻ തിയേറ്ററിൽ ഇരട്ടിവില ഈടാക്കുന്നു: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ...

ഉറക്കത്തിന് മുൻപ് എന്താക്കെ കഴിക്കാം? ഈ ചായയും ആ ജ്യൂസും അത്യുത്തമം

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വിശക്കാറുണ്ടോ? അതിന് മുൻപ് എന്തെങ്കിലും വാരിവലിച്ച് അകത്താക്കാറുണ്ടോ? എന്നാൽ അത് അത്രനല്ല കാര്യമല്ല. ദഹനം ഉൾപ്പടെയുള്ള കാര്യങ്ങളെ ഇവ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അത്താഴം ...

മുട്ടയും പാലും കൊണ്ടൊരു കിടിലം സാധനം; ചായക്കൊപ്പം സ്വാദിഷ്ടമായൊരു വിഭവം പരീക്ഷിക്കാം

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും‌. യൂട്യൂബിൽ നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ‌ നടത്താറുണ്ട്. ഇനി ചായയോടൊപ്പം ...

ഏത്തപ്പഴം കറുത്ത് പോയോ… പറമ്പിൽ കളയാൻ വരട്ടെ; റവ കൊണ്ടൊരു ഉ​ഗ്രൻ പലഹാരം തയാറാക്കാം

വൈകുന്നേരങ്ങളിൽ ഒരു ​ഗ്ലാസ് ചായയും കടിയും കഴിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ചായയോടൊപ്പം വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്. യൂട്യൂബ് നോക്കിയും ടെലിവിഷനിലെ കുക്കറി ഷോകൾ കണ്ടുമൊക്കെയായിരിക്കും ...

ഹൃദയാരോ​ഗ്യത്തിന് ലഘുഭക്ഷണങ്ങൾ ശീലമാക്കാം; ഇവ കഴിക്കൂ….

ഹൃദയാരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ലഘുഭക്ഷണങ്ങൾ. ദിവസേന ഭക്ഷണം കഴിച്ചതിന് ശേഷം നട്ടസ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമാണ്. ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ലഘുഭക്ഷണം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ ...