ഹൃദയാരോ​ഗ്യത്തിന് ലഘുഭക്ഷണങ്ങൾ ശീലമാക്കാം; ഇവ കഴിക്കൂ....
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദയാരോ​ഗ്യത്തിന് ലഘുഭക്ഷണങ്ങൾ ശീലമാക്കാം; ഇവ കഴിക്കൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

ഹൃദയാരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ലഘുഭക്ഷണങ്ങൾ. ദിവസേന ഭക്ഷണം കഴിച്ചതിന് ശേഷം നട്ടസ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമാണ്. ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ലഘുഭക്ഷണം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ സഹായിക്കുന്നു. ഹൃദയ സംബന്ധ ആസുഖങ്ങൾ പിടിപ്പെടാതിരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ലഘുഭക്ഷണങ്ങൾ സഹായിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…

ചെറിയ പഴവർ​ഗങ്ങൾ

റോസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നീ പഴ വർ​ഗങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതിന് സഹായിക്കുന്നു. കുരുവില്ലാത്ത ഇത്തരം ചെറിയ പഴങ്ങളിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, ഹൃദയസംബന്ധ രോ​ഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.

നട്ട്സ്

മാംഗനീസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ പോഷക ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് നട്ടസ്. ഓരോ ദിവസവും ഇവ രണ്ടെണ്ണം വീതം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നിലക്കടല

തയ്യാറാക്കാൻ വളരെ എളുപ്പമായ ലഘുഭക്ഷണമാണിത്. നിലക്കടലയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ മിശ്രിതം ഹൃദയാരോഗ്യത്തിന് നല്ലതാണ്. നിലക്കടലയിൽ പ്ലാൻ്റ് സ്റ്റിറോളുകളും ഉൾപ്പെടുന്നു. ഇത് കൊളസ്ട്രോൾ കുറയ്‌ക്കാനും സഹായിക്കും.

ചെറുപയർ

ചെറുപയർ വറുത്ത് കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് അത്യുത്തമമാണ്. പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം, ബി വിറ്റാമിനുകൾ എന്നിവ ചെറുപയറിൽ ധാരാളം
അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധ രോ​ഗങ്ങളുള്ളവർക്ക് ശീലമാക്കാം. ഉപ്പ് ഉപയോ​ഗിച്ച് വറുക്കന്നതാണ് ഉത്തമം.

പോപ്കോൺ

കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ലഘു ഭക്ഷണമാണ് പോപ്കോൺ. ഇത് ഭക്ഷണരീതിയിൽ ഉൾപ്പെടുത്തിയാൽ ഹൃ​​ദ്രോ​ഗ സാധ്യതകൾ കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നതും ഹൃദയസംബന്ധ പ്രശ്നങ്ങളുടെ സാധ്യത കുറയ്‌ക്കാൻ വളരെയധികം സഹായിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കുന്നതും ഉത്തമമാണ്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Tags: foodSUBsnacks
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies