പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചയ്ക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന് എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് ...




