Snakes - Janam TV

Snakes

തമിഴ്നാട് വനിതാ കോളേജിലെ ടോയ്ലെറ്റിൽ പാമ്പിൻകൂട്ടം; ക്ലോസെറ്റ് നിറഞ്ഞ് വിഷപാമ്പുകൾ; തുറന്നടിച്ച് ജിവി പ്രകാശ്

തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റിൽ വിഷപാമ്പിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ ...

നീർക്കോലി മുതൽ അനക്കോണ്ട വരെ … അടുത്തുനിന്ന് കാണാം പേടിയില്ലാതെ, വിനോദവും വിജ്ഞാനവും പകർന്ന് മൃഗശാലയിലെ റെപ്‌റ്റൈൽ സെന്റർ

പാമ്പുകളെയും ഉരഗങ്ങളെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും അനാവശ്യമായ പേടിയുമൊക്കെ നാട്ടിൽ സർവസാധാരണമാണ്. അവയെ അടുത്ത് നിന്ന് ആശങ്കയില്ലാതെ കാണാൻ നമുക്ക് സാധിക്കാറില്ല. ഇതിന് പരിഹാരം കാണുകയാണ് ...

പാമ്പുകളുടെ ഇണചേരൽ കാലം; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശം

വയനാട്: ഒക്ടോബർ ഡിസംബർ മാസങ്ങൾ പൊതുവേ പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. അണലി, മൂർഖൻ, ശംഖുവരയൻ, രാജവെമ്പാല തുടങ്ങിയ വിഷപ്പാമ്പുകളുടെയെല്ലാം ...

പ്ലാസ്റ്റിക് കുട്ടയിൽ 14 പാമ്പുകൾ; ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അപൂർവ്വയിനം പാമ്പുകളെ പിടികൂടി

ചെന്നൈ: വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും അപൂർവ്വയിനം പാമ്പുകളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് അപൂർവ്വയിനം പാമ്പുകളെ പിടികൂടിയത്. കസ്റ്റംസ് ...

ആദ്യം കണ്ടെത്തിയത് രണ്ട് പാമ്പുകളെ; പിന്നീട് പരിശോധനയിൽ കണ്ടെത്തിയത് ഒരു ഡസൻ പാമ്പുകളെ

ലക്‌നൗ: ഉത്തർ പ്രദേശിലെ കുട്ച ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു ഡസൻ പാമ്പുകളെ പിടികൂടി. വീട്ടിനുള്ളിൽ ആദ്യം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ...

യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചു; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പാമ്പുകളെ കണ്ടെത്തി കസ്റ്റംസ്

ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാഗ്‌ഡോംഗിൽ ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ഇവരുടെ പക്കൽ നിന്ന് അഞ്ച് പാമ്പുകളെയാണ് പിടികൂടിയത്. ഷെൻഷെൻ കസ്റ്റംസ് ഫ്യൂഷ്യൻ തുറമുഖാതിർത്തിയിൽ ...

ആരെയും മോഹിപ്പിക്കുന്ന ഭംഗി; കൂണിൽ പമ്മിയിരിക്കുന്ന ഹരിതസുന്ദരി; കണ്ണെടുക്കാതെ ഓൺലൈൻ ലോകം; ചിത്രങ്ങൾ കാണാം

ഭൂമിയിലുള്ള ജീവജാലങ്ങളിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് പാമ്പുകൾ. പാമ്പിനെ പേടിയില്ലാത്തവർ വിരളമായിരിക്കും. നീളത്തിലും വീതിയിലും നിറത്തിലും വിഷത്തിന്റെ കാഠിന്യത്തിലുമെല്ലാം വ്യത്യസ്ത പുലർത്തുന്ന പാമ്പുകൾ ഈ ഭൂമിയിലുണ്ട്. കണ്ണെടുക്കാൻ ...

ലോകത്തിലെ 80 ശതമാനം പാമ്പുകൾക്കും വിഷമില്ല; ഇന്ന് ലോക പാമ്പ് ദിനം; സവിശേഷതകൾ അറിയാം- World Snake Day

ഇന്ന് ലോക പാമ്പ് ദിനം. പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, അവബോധം വളർത്തുകാനും, ഭൂമിയിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ജൂലൈ 16 പാമ്പ് ദിനമായി ആചരിക്കുന്നത്. ...

വീടല്ല, പാമ്പിൻ കൂട്; വീട്ടിൽ പാമ്പ് ശല്യം പെരുകി; ഭിത്തി പൊളിച്ചപ്പോൾ കണ്ടത് 12 ഓളം മൂർഖന്മാരെ

റായ്പൂർ : വീടിന് സമീപത്തുള്ള പറമ്പിലോ വയലിലോ ഒരു പാമ്പിനെ കണ്ടാൽ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം പേരും, അപ്പോൾ വീടിനുള്ളിൽ നിന്ന് എന്നും പാമ്പ് വന്നാൽ എന്തായിരിക്കും ...

പഞ്ചായത്ത് ഓഫീസിൽ എത്തുന്നവരെ സ്വീകരിക്കാൻ നിന്നത് മൂർഖൻ പാമ്പുകൾ

കോട്ടയം : പഞ്ചായത്ത് ഓഫീസിലേക്ക് അപേക്ഷ കൊടുക്കാനോ പരാതി പറയാനോ എത്തുന്നവരെ സ്വീകരക്കാൻ നിൽക്കുന്നത് മൂർഖൻ പാമ്പുകൾ. കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നുണ്ടല്ലേ ? എന്നാൽ ഇത് ...

ഇത് വീടോ അതോ പാമ്പിൻ കൂടോ; ഒന്നിച്ച് ജനിച്ചത് അമ്പത് മൂർഖൻ കുഞ്ഞുങ്ങൾ

തിരുവനന്തപുരം ; വീട്ടിൽ പാമ്പിൻ മുട്ട വിരിഞ്ഞുണ്ടായത് 50 പാമ്പിൻ കുഞ്ഞുങ്ങൾ. വനംവകുപ്പിന്റെ ലൈസൻസ് ഉള്ള പാമ്പു പിടുത്തക്കാരനായ അജേഷ് ലാലുവിന്റെ വീട്ടിലാണ് മുർഖൻ കുഞ്ഞുങ്ങൾ ഉണ്ടായത്. ...

യുവാവിന്റെ ജാക്കറ്റിലും പാന്റിലുമായി 43 പല്ലികളും ഒമ്പത് പാമ്പുകളും; അതിർത്തി കടക്കാൻ ശ്രമിക്കവെ പിടികൂടി പോലീസ്

സാൻഡിയാഗോ: കാലിഫോർണിണിയയിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 30കാരനിൽ നിന്നും പിടികൂടിയത് ക്ഷുദ്രജീവികൾ. അതിർത്തിക്ക് സമീപം ട്രക്കുമായെത്തിയ യുവാവിനെ പരിശോധിച്ചപ്പോൾ അധികൃതർക്ക് ലഭിച്ചത് പല്ലികളെയും പാമ്പുകളേയുമാണെന്നാണ് വിവരം. ...