Sobhita Dhulipala - Janam TV

Sobhita Dhulipala

“കോഫി ഉണ്ടാക്കുന്നത് ബേസിക് ഹ്യുമൺ സ്കില്ലാണ്, അതുപോലും ശോഭിതയ്‌ക്കില്ല”; ഭാര്യയെ ട്രോളി നാഗചൈതന്യ

താരദമ്പതികളായ ശോഭിത ധുലിപാലയും നാ​ഗചൈതന്യയും അടുത്തിടെ Vogue Indiaയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യ ശോഭിതയെ കളിയാക്കി നാഗചൈതന്യ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചിരിപടർത്തിയിരിക്കുകയാണ്. ആരാണ് ...

മാം​ഗല്യം തന്തുനാനേന, മമജീവന ഹേതുനാ; രാജകുമാരിയെ പോലെ കതിർമണ്ഡപത്തിൽ ശോഭിത; നിറചിരിയോടെ പുതിയ ജീവിതത്തിലേക്ക് നാ​ഗചൈതന്യ ; ചിത്രങ്ങൾ പുറത്ത്

വിവാഹചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം നാ​ഗചൈതന്യ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നാ​ഗചൈതന്യ ചിത്രങ്ങൾ പങ്കുവച്ചത്. '   മാം​ഗല്യം തന്തുനാനേന, മമജീവന ​ഹേതുനാ' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ...

നാ​ഗചൈതന്യ ഇനി ശോഭിതയുടെ നല്ല പാതി! ആശംസകൾ നേർന്ന് നാ​ഗാർജുന; കാണാം വിവാഹ ചിത്രങ്ങൾ

ദമ്പതികളായ ശോഭിത ധൂലിപാലയുടെയും നാ​ഗചൈതന്യയുടെയും വിവാഹ ചിത്രങ്ങൾ പുറത്തുവന്നു. സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. പരമ്പരാ​ഗത ചടങ്ങുകളോടെയാണ് വിവാഹം പൂർത്തിയാക്കിയത്. നാ​ഗചൈതന്യയുടെ ...

സാരിയിൽ അതീവ സുന്ദരിയായി ശോഭിത; സിംപിൾ ലുക്കിൽ നാഗചൈതന്യ; ഹൽദി ചടങ്ങുകൾ ആഘോഷമാക്കി താരങ്ങൾ

ഹൈദരാബാദ്: നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും ഹൽദി ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. വിവാഹത്തിനുമുൻപുള്ള ആഘോഷങ്ങൾക്കാണ് ഹൽദിയോടെ തുടക്കം കുറിച്ചത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ...

പട്ടുസാരി..പലഹാരങ്ങൾ പെട്ടി നിറയെ സമ്മാനങ്ങൾ; വൈറലായി നാഗ ചൈതന്യ-ശോഭിത വിവാഹത്തിന്റെ ക്ഷണക്കത്ത്

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹ വാർത്ത പുറത്തുവന്നതുമുതൽ ഓരോ ചടങ്ങുകളും ആകാംക്ഷയോടെ വീക്ഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി ...

ആചാരങ്ങളും വിശ്വാസങ്ങളും മുറുകെപിടിച്ച് ശോഭിത! പശുപു ദഞ്ചതം ചടങ്ങുകൾക്ക് തുടക്കം; പരമ്പരാ​ഗത വിവാഹത്തിന് നാ​ഗചൈതന്യ

അഭിനേതാക്കളായ നാ​ഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ ചടങ്ങുകൾക്ക് തുടക്കം. ആചാരവും വിശ്വാസവും മുറുകെ പിടിച്ചുള്ള പരമ്പരാ​ഗത മാം​ഗല്യമാണ് നടക്കുന്നത്. ആ​ഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ...

ന്യൂ ലവ് ബേർഡ്സ്! പുത്തൻ ചിത്രങ്ങളുമായി ശേഭിതയും നാ​ഗചൈതന്യയും

കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം.ഹൈദരാബാദിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നാ​ഗാർജുനയാണ് വാർത്ത ചിത്രങ്ങൾ പങ്കുവച്ച് പുറത്ത് വിട്ടത്. എന്നാൽ ഇതിനു പിന്നാലെ ...

നാ​ഗചൈതന്യയുമായുള്ള ജീവിതം നന്നാവില്ല! സാമന്തയുടെ ജീവിതം നശിപ്പിച്ചു: വിവാഹ നിശ്ചയത്തിന് പിന്നാലെ ശോഭിതയ്‌ക്ക് നേരെ സൈബർ ആക്രമണം

നടൻ നാ​ഗചൈതന്യയുമായി വിവാഹ നിശ്ചയം കഴി‍ഞ്ഞതിന് പിന്നാലെ നടി ശോഭിത ധുലിപാലയ്ക്ക് നേരെ സൈബർ ആക്രമണം. ശോഭിതയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിലാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. സാമന്തയുമായുള്ള നാ​ഗചൈതന്യയുടെ ...

അവർ വിവാഹിതരാകുന്നു; നാഗചൈതന്യയ്‌ക്കും ശോഭിതയ്‌ക്കും ആശംസകളുമായി നാഗാർജുന

നാ​ഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാ​ഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ച് നടന്നു. നാ​ഗചൈതന്യയുടെ പിതാവും നടനുമായ നാ​ഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ...