നാ​ഗചൈതന്യയുമായുള്ള ജീവിതം നന്നാവില്ല! സാമന്തയുടെ ജീവിതം നശിപ്പിച്ചു: വിവാഹ നിശ്ചയത്തിന് പിന്നാലെ ശോഭിതയ്ക്ക് നേരെ സൈബർ ആക്രമണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാ​ഗചൈതന്യയുമായുള്ള ജീവിതം നന്നാവില്ല! സാമന്തയുടെ ജീവിതം നശിപ്പിച്ചു: വിവാഹ നിശ്ചയത്തിന് പിന്നാലെ ശോഭിതയ്‌ക്ക് നേരെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:04 pm IST
FacebookTwitterWhatsAppTelegram

നടൻ നാ​ഗചൈതന്യയുമായി വിവാഹ നിശ്ചയം കഴി‍ഞ്ഞതിന് പിന്നാലെ നടി ശോഭിത ധുലിപാലയ്‌ക്ക് നേരെ സൈബർ ആക്രമണം. ശോഭിതയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിലാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. സാമന്തയുമായുള്ള നാ​ഗചൈതന്യയുടെ കുടുംബ ജീവിതം തകരാൻ കാരണം ശോഭിതയാണെന്ന രീതിയിലാണ് കമന്റുകൾ.

നാ​ഗചൈതന്യയുമായുള്ള ജീവിതം നന്നാവില്ല, സാമന്തയുടെ ജീവിതം നശിപ്പിച്ചു, സാമന്തയും നാ​ഗ ചൈതന്യയുമാണ് ചേർച്ച, നാ​ഗചൈതന്യയുടെ കുടുംബം തകർത്തു, എത്രമാസം നിങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് കണ്ടറിയാം എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.

നാ​ഗചൈതന്യയുടെ ഹൈദരാബാദിലെ വസതിയിൽ വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നാ​ഗചൈതന്യയുടെ പിതാവ് നാ​ഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോ​ഗികമായി അറിയിച്ചത്. നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളുകളായി സമൂഹ​മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുവരെയും ഇരുവരും ഇതിനെ കുറിച്ച് പ്രതികരണങ്ങൾ ഒന്നും നൽകിയിരുന്നില്ല. ഇതിനിടയിലാണ് വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുന്നത്.

നടി സാമന്തയായിരുന്നു നാ​ഗ ചൈതന്യയുടെ മുൻ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹിതരായത്. നാലു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021- ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി.

 

 

View this post on Instagram

 

A post shared by Sobhita (@sobhitad)

Tags: SUBNAGA CHAITHANYASobhita Dhulipala
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies