പീഡനക്കൊലക്കേസ് വാദത്തിനിടെ പൊട്ടിച്ചിരിച്ച് കപിൽ സിബൽ; നിലവിട്ട് പെരുമാറിയത് ബംഗാൾ സർക്കാരിനായി വാദിക്കുന്നതിനിടെ
ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം അവതരിപ്പിക്കുന്നതിനിടെ പൊട്ടിച്ചിരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായപ്പോഴായിരുന്നു സംഭവം. ...



