'ഈദ്ഗാഹ് ഗ്രൗണ്ട് വഖഫ് ബോർഡിൻ്റെയല്ല, സർക്കാരിൻ്റെയാണ്': അവിടെ ഗണേശോത്സവ ആഘോഷങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ- Ganesh Chathurthi celebrations at Bengaluru Idgah ground
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈദ്ഗാഹ് ഗ്രൗണ്ട് വഖഫ് ബോർഡിന്റെയല്ല, സർക്കാരിന്റെയാണ്’: അവിടെ ഗണേശോത്സവ ആഘോഷങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ- Ganesh Chathurthi celebrations at Bengaluru Idgah ground

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 06:02 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: ബംഗലൂരു ഈദ്ഗാഹ് മൈതാനിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഗണേശോത്സവ ആഘോഷങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിന്മേൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രണ്ടംഗ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. ആവശ്യമെങ്കിൽ വിഷയം ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ പരിഗണനയ്‌ക്ക് വിടാവുന്നതാണെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈദ്ഗാഹ് മൈതാനം പെരുന്നാൾ നമസ്കാരങ്ങൾക്ക് പുറമെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഓഗസ്റ്റ് 25ന് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു. അല്ലാത്ത ദിവസങ്ങളിൽ കായിക വിനോദങ്ങൾക്ക് മാത്രമേ മൈതാനം ഉപയോഗിക്കാവൂ എന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് പിന്നീട് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയും, സിംഗിൾ ബെഞ്ച് ഉത്തരവ് പരിഷ്കരിക്കുകയും ചെയ്തിരുന്നു.

ഇതോടെ, മൈതാനിയിൽ ഗണേശോത്സവ ആഘോഷങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് വഖഫ് ബോർഡ് അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി മുസ്ലീങ്ങൾ ഉപയോഗിച്ചു വരുന്ന ഭൂമിയാണ് അതെന്നും സിബൽ വാദിച്ചു.

അതേസമയം മുസ്ലീങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകി എന്ന് കരുതി മൈതാനം വഖഫ് ബോർഡിന്റെ സ്വന്തമാണെന്ന് പറയാൻ കഴിയില്ലെന്ന് ബൃഹത് ബംഗലൂരു മഹാനഗര പാലിക വ്യക്തമാക്കി. മൈതാനം സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അവിടെ മുസ്ലീങ്ങൾക്ക് ഈദ് നമസ്കാരം നടത്താനുള്ള അനുമതി നൽകുക മാത്രമാണ് 1965ൽ ചെയ്തതെന്നും  തദ്ദേശ ഭരണകൂടം ചൂണ്ടിക്കാട്ടി.

Tags: Supreme CourtGANESH CHATHURTHISolicitor General
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies