കൂർക്കംവലി കൊണ്ട് പൊറുതിമുട്ടിയോ? മറികടക്കാം, പ്രതിവിധികൾ ഇതാ..
കൂർക്കംവലി കൊണ്ട് പൊറുതിമുട്ടുന്നവരാകും ചിലർ, മറ്റ് ചിലർ കൂർക്കംവലി കേട്ട് പൊറുതിമുട്ടിയവരും. കൂർക്കംവലി കൊണ്ട് ഉറക്കം പോകുന്നതിലുപരി ഇതൊരു ആരോഗ്യ പ്രശ്നമാണെന്ന് തിരിച്ചറിയുകയാണ് അനിവാര്യം. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ ...