ഉറക്കമില്ലാത്ത രാത്രികൾക്ക് വിട; ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും പരീക്ഷിക്കൂ... സുഖമായുറങ്ങാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കമില്ലാത്ത രാത്രികൾക്ക് വിട; ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും പരീക്ഷിക്കൂ… സുഖമായുറങ്ങാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

ഈയിടെയായി ക്ഷീണിതരായാണോ ഉണരുന്നത്? ദിവസം മുഴുവൻ ക്ഷീണം തോന്നറുണ്ടോ, എങ്കിൽ ഇതിനെല്ലാം കാരണം രാത്രിയിലെ ഉറക്കക്കുറവാണ്. നിങ്ങളുടെ ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കാനും അടുത്ത ദിവസം കൂടുതൽ ഊർജത്തോടെ സജീവമായിരിക്കാനും രാത്രിയിലെ ഉറക്കം പ്രധാനമാണ്. സുഖമായി ഉറങ്ങാൻ പലതരം ഭക്ഷണ ക്രമങ്ങൾ ആളുകൾ പിന്തുടരാൻ ശ്രമിക്കാറുണ്ട്.

രാത്രി മുഴവൻ സുഖമായുറങ്ങാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ടിപ്പ് പരിചയപ്പെടാം. വേണ്ടത് ഇത്രമാത്രം- കറുത്ത ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും. ഇവ രണ്ടും ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് നിങ്ങളുടെ പ്രശ്നത്തിനുള്ള പരിഹാരം. ഒരു ഗ്ലാസ്സ് വെള്ളത്തിൽ കുറച്ച് കറുത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കലർത്തുക. ഇത് അഞ്ചോ ആറോ മണിക്കൂർ മാറ്റി വയ്‌ക്കുക. ശേഷം ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഈ പാനീയം കുടിക്കുക. നിങ്ങൾക്ക് സുഖമായുറങ്ങാം.

കറുത്ത ഉണക്കമുന്തിരിയിൽ ദിനചര്യയുടെ ചക്രം നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് തടസമില്ലാത്ത ഉറക്കത്തിന് സഹായിക്കും. അതുപോലെ കുങ്കുമപ്പൂവ് ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ്. ഇത് ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ശരീരത്തിലെ ദോഷകരമായ തന്മാത്രകളെ നിർവീര്യമാക്കാനും സഹായിക്കും. ഇത് അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കുറച്ച് ഉറക്കം വീണ്ടെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും.

Tags: sleeping irregularitiessleepSaffronSolutionBlack Raisins
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies