മുഹമ്മദ് ഗസ്നി തച്ചുതകർത്ത സോമനാഥിലെ ജ്യോതിർലിംഗത്തിന്റെ അവശേഷിപ്പുകൾ; കാത്തു സൂക്ഷിച്ച് അഗ്നിഹോത്രികൾ; പുനഃപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്നു
മുസ്ലീം ആക്രമണകാരി മുഹമ്മദ് ഗസ്നി തച്ചുതകർത്ത സോമനാഥ് ക്ഷേത്രത്തിലെ ജ്യോതിർലിംഗം പുനരുജ്ജീവനത്തിന് ഒരുങ്ങുന്നു. 1024 ലാണ് ഗസ്നി ക്ഷേത്രം അക്രമിച്ച് വിഗ്രഹങ്ങൾ തകർത്ത് അമൂല്യമായ സ്വത്തുക്കൾ കൊള്ളയടിച്ചത്. ...






