വിവാഹവാർഷിക ആഘോഷം : മദ്യലഹരിയിൽ ക്രൂരത; അമ്പൂരിയിൽ അച്ഛനെ മകൻ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി, അമ്മാവന് കുത്തേറ്റു
തിരുവനന്തപുരം: വിവാഹവാർഷിക ദിനത്തിൽ അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ ...




