അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു; 34-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു
കാസർകോട്: അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് അമ്മയെ തലയ്ക്കടിച്ച് കൊന്ന 34-കാരൻ പിടിയിൽ. നീലേശ്വരം കണിച്ചിറ സ്വദേശിനിയായ രുഗ്മിണിയാണ് മകന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. 63 ...


