എംഎൽഎമാരെ തട്ടിയെടുക്കുമോയെന്ന് ആശങ്ക; ബിഹാറിൽ സുരക്ഷ വർദ്ധിപ്പിച്ച് കോൺഗ്രസ്സ്
പാറ്റ്‌ന: ബിഹാറിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ കൂറുമാറ്റം തടയാനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. കേന്ദ്ര നേതാക്കളായ രൺദീപ് സിങ് സുർജേവാല, അവിനാഷ് പാണ്ഡേ എന്നിവരെ സോണിയാ ഗാന്ധി നിരീക്ഷകരായി ...