ആകെയുള്ളത് ഒറ്റ ഡയലോഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി
പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നിർമിച്ച കൊട്ടുകാളിക്ക് തിയേറ്ററുകളിൽ വാനോളം പ്രശംസ. തമിഴ് സിനിമയുടെ വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുന്ന ചിത്രത്തിൽ മലയാളി താരം അന്നാ ...