വാടിവാസലിൽ നിന്ന് സൂര്യ പിന്മാറിയോ? നായകനായി എത്തുന്നത് സൂരി !
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാടിവാസലിൽ നിന്ന് സൂര്യ പിന്മാറിയോ? നായകനായി എത്തുന്നത് സൂരി !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

വെട്രിമാരന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാടിവാസൽ. ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങൾ. ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ഒരു വർഷം മുമ്പാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ സൂര്യയും വെട്രിമാരനും മറ്റ് സിനിമകളുടെ തിരക്കുകളിലേക്ക് പോയതിനാൽ ചിത്രം നീണ്ടുപോവുകയായിരുന്നു.

അടുത്തിടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യം ശരിവക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വാടിവാസലിൽ നിന്ന് സൂര്യ പിന്മാറിയെന്നും പകരം ചിത്രത്തിൽ സൂരി നായകനാകും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിടുതലൈ 2 ന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം സൂരിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിടുതലൈ ഒന്നാം ഭാഗത്തിൽ പോലീസ് വേഷത്തിലെത്തിയ സൂരി ത്രസിപ്പിക്കുന്ന പ്രകടനമാണ് കാഴചവച്ചത്.

വിടുതലൈ പൂർത്തിയായാൽ ഉടൻ തന്നെ വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് വെട്രിമാരൻ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ വാടിവസൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് സംവിധായകൻ പദ്ധതിയിടുന്നത്. ചിത്രം 2025 ൽ തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം സൂര്യനായകനായി റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചിത്രമാണ് കങ്കുവ. സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും സൂര്യ അടുത്തതായി അഭിനയിക്കുക. പുതിയ ചിത്രങ്ങളുടെ തിരക്കുകൾക്കിടയിൽ വാടിവാസലിന് ഡേറ്റ് ക്ലാഷ് ഉണ്ടാകാൻ സാധ്യത ഉള്ളതിനാലും ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറും എന്ന് തമിഴ് സിനിമാ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

Tags: SuryaSUBSOORIVAADI VASAL
Share
Tweet
SendShare

More News from this section

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies