സഹിക്കാനാകാത്ത നടുവേദന, അന്നുണ്ടായ മുഴ വീണ്ടും വന്നു; ആ നാല് മണിക്കൂർ അച്ഛനെയും അമ്മൂമ്മയെയും ഓർത്ത് കരഞ്ഞു; വീഡിയോ പങ്കുവച്ച് സൗഭാഗ്യ
സോഷ്യൽ മീഡിയ താരമായും നർത്തകിയായും മലയാളികൾക്ക് സുപരിചിതയാണ് സൗഭാഗ്യ. താരത്തിന്റെ വീഡിയോകളും വിശേഷങ്ങളും സമൂഹമാദ്ധ്യമ ലോകത്ത് വളരെ ശ്രദ്ധ ആകർഷിക്കാറുണ്ട്. സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ വീഡിയോയിലൂടെയാണ് ...


