സംസാരിക്കുമ്പോൾ അമ്മക്ക് നെഞ്ചുവേദനയാണ്; നല്ല സ്ട്രെയിൻ ചെയ്താണ് ഓരോ വാക്കും പറയുന്നത്: സർജറിയെ കുറിച്ച് മകൾ സൗഭാ​ഗ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംസാരിക്കുമ്പോൾ അമ്മക്ക് നെഞ്ചുവേദനയാണ്; നല്ല സ്ട്രെയിൻ ചെയ്താണ് ഓരോ വാക്കും പറയുന്നത്: സർജറിയെ കുറിച്ച് മകൾ സൗഭാ​ഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തിൽ അടുത്തിടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. വോയ്‌സ് ഡിസോർഡറായ സ്‌പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന ആരോ​ഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലാണ് താരാ കല്യാൺ. ഇതേ തുടർന്ന് സർജറി കഴിയുകയും ശബ്ദം നഷ്ടപ്പെടുകയും ചെയ്തതായി മകൾ സൗഭാ​ഗ്യ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സർജറിയെ കുറിച്ച് പങ്കുവക്കുകയാണ് താരാ കല്യാൺ. സംസാരിക്കാൻ സാധിക്കാത്തതിനാൽ സൗഭാ​ഗ്യയാണ് വീഡിയോയിൽ സംസാരിക്കുന്നത്.

‘ഭയങ്കര സ്ട്രെയിൻ എടുത്താണ് അമ്മ സംസാരിക്കുന്നത്. സർജറി സമയത്ത് ബിപിയും ഷുഗറും ഒന്നും ഇല്ലായിരുന്നു. ഓരോ വാക്ക് പറയുമ്പോഴും അമ്മക്ക് നെഞ്ചുവേദനയാണ്. രാവിലെ എട്ട് മണിക്ക് അമ്മയെ സർജറി റൂമിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂർ മാത്രമേ ഉണ്ടാകുകയുള്ളു. സാധാരണയായി സംസാരിക്കുന്നത് പോലെ അമ്മക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. എന്തായാലും എല്ലാം ഭം​ഗിയായി കഴിഞ്ഞു. വലിയ കടമ്പ ഇതോടുകൂടി കഴിഞ്ഞുവെന്ന് വിശ്വസിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. 90 ശതമാനം ആളുകളിലും ഇത് വിജയിക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു’- സൗഭാ​ഗ്യ വീഡിയോയിൽ പറയുന്നു.

മുമ്പും താരാ കല്യാണിന്റെ അസുഖാവസ്ഥകുറിച്ചുള്ള വിവരങ്ങൾ സൗഭാഗ്യ പങ്കുവച്ചിരുന്നു. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അബ്നോർമൽ ആകുന്ന ഒരു അവസ്ഥയാണ് അമ്മക്കെന്നും എന്തുകൊണ്ടാണ് ഈ രോ​ഗം വന്നതെന്ന് കണ്ടെത്തിയിട്ടില്ലെന്നും സൗഭാ​ഗ്യ പറഞ്ഞിരുന്നു.

Tags: SUBThara kalyansoubhagya
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies