സഹിക്കാനാകാത്ത നടുവേദന, അന്നുണ്ടായ മുഴ വീണ്ടും വന്നു; ആ നാല് മണിക്കൂർ അച്ഛനെയും അമ്മൂമ്മയെയും ഓർത്ത് കരഞ്ഞു; വീഡിയോ പങ്കുവച്ച് സൗഭാ​ഗ്യ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സഹിക്കാനാകാത്ത നടുവേദന, അന്നുണ്ടായ മുഴ വീണ്ടും വന്നു; ആ നാല് മണിക്കൂർ അച്ഛനെയും അമ്മൂമ്മയെയും ഓർത്ത് കരഞ്ഞു; വീഡിയോ പങ്കുവച്ച് സൗഭാ​ഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ താരമായും നർത്തകിയായും മലയാളികൾക്ക് സുപരിചിതയാണ് സൗഭാ​ഗ്യ. താരത്തിന്റെ വീഡിയോകളും വിശേഷങ്ങളും സമൂ​ഹമാദ്ധ്യമ ലോകത്ത് വളരെ ശ്രദ്ധ ആകർഷിക്കാറുണ്ട്. സൗഭാ​ഗ്യയുടെ അമ്മ താരാ കല്യാണിന്റെ വീഡിയോയിലൂടെയാണ് സൗഭാ​ഗ്യ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സൗഭാ​ഗ്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

താൻ നേരിട്ട രോ​ഗാവസ്ഥയെ അനുഭവത്തെ കുറിച്ചാണ് സൗഭാ​ഗ്യ വീഡിയോയിൽ പറയുന്നത്. എംആർഎ സ്കാനിം​ഗ് അനുഭവവും ഇടത് അണ്ഡാശയത്തിലായി ഒരു മുഴ കണ്ടെത്തിയതിനെ കുറിച്ചുമാണ് സൗഭാ​ഗ്യ പങ്കുവക്കുന്നത്. എംആർഎ സ്കാനിം​ഗിന് പോകുന്നതാണ് വീഡിയോയിലുള്ളത്. സ്കാനിം​ഗിന് മുമ്പുള്ള എല്ലാ ടെൻഷനും പേടിയും സൗഭാ​ഗ്യയുടെ മുഖത്ത് കാണാം. കഠിനമായ നടുവേദനയും ​ഗർഭപാത്രത്തിലെ ചില പ്രശ്നങ്ങളും കാരണമാണ് ഡോക്ടറെ സമീപിച്ചത്. തുടർന്ന് എംആർഐ സ്കാനിം​ഗ് നടത്താൻ ഡോക്ടർ ആവശ്യപ്പെട്ടു.

‘എംആർഐ സ്കാനിം​ഗിന് എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. ചെറിയ മുറിയിൽ പോലും ഇരിക്കാൻ അസ്വസ്ഥതയുള്ള ഞാൻ നാല് മണിക്കൂറോളം സ്കാനിംഗ് മെഷീനിനുള്ളില്‍ കിടന്നു. അച്ഛന്റെ അവസാന കാലവും അമ്മൂമ്മയെ സ്കാനിം​ഗ് മെഷീനിൽ കയറ്റിയതുമൊക്കെയാണ് ആ നാല് മണിക്കൂറിൽ മനസിലേക്ക് വന്നത്. മെഷീനിൽ കയറിയ സമയം മുതൽ ഞാൻ കരച്ചിലായിരുന്നു. ​ഗർഭിണിയായിരുന്ന സമയത്ത് വലത് അണ്ഡാശയത്തിലായി മുഴ ഉണ്ടായിരുന്നു. അത് പ്രസവത്തോടെ നീക്കം ചെയ്തു. അതാണ് ഇടത് അണ്ഡാശയത്തിൽ വീണ്ടും വന്നിരിക്കുന്നത്. മുഴയുടെ വലിപ്പം കുറയ്‌ക്കാനുള്ള മരുന്നുകളാണ് ഡോക്ടർ നൽകിയിരിക്കുന്നത്’- സൗഭാ​ഗ്യ പറഞ്ഞു.

അടുത്ത് മൂന്ന് മാസത്തോളം സ്കാനിം​ഗുകൾ നടത്തും. ആ റിസൾട്ട് പ്രകാരമായിരിക്കും ബാക്കിയുള്ള ചികിത്സകളെന്നും സൗഭാ​ഗ്യ വീഡിയോയിൽ പറയുന്നു.

Tags: soubhagyavideoSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies