SOUBIN - Janam TV
Tuesday, July 15 2025

SOUBIN

സൗബിൻ ഷാഹിറും നമിതാ പ്രമോദും ഒരുമിക്കുന്നു! മച്ചാന്റെ മാലാഖയുടെ ട്രെയിലറെത്തി

ജീവിതം എന്നു പറഞ്ഞാലേ ..ഒരു ടാറിട്ട റോഡു പോലെയാണ് അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും! ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥ ...

ദയാൽ..! രജനിയുടെ കൂലിയിൽ സൗബിനും; പോസ്റ്റർ പങ്കുവച്ച് ലോകേഷ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യിലെ മറ്റ് അഭിനേതാക്കളുടെ കാരക്ടർ പോസ്റ്റുകൾ പങ്കുവച്ച് തുടങ്ങി അണിയറ പ്രവർത്തകർ. മലയാളി താരം സൗബിൻ ഷാഹിറിന്റെ കാരക്ടർ ...

പറവയിലും ട്രാൻസിലും വില്ലനാകേണ്ടിയിരുന്നത് ഞാൻ; നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി അൽഫോൺസ് പുത്രൻ

രണ്ട് ചിത്രങ്ങൾ കൊണ്ട് സിനിമാ മേഖലയിൽ തന്റെതായ ഇടം നേടിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ആദ്യ ചിത്രമായ നേരം ഹിറ്റടിച്ചെങ്കിൽ രണ്ടാം ചിത്രമായ പ്രേമം സൂപ്പർഹിറ്റായിരുന്നു. തന്നെ ...

പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് കയ്യിലെടുക്കാൻ മച്ചാന്റെ മാലാഖ; റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മച്ചാന്റെ മാലാഖയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിരിപ്പൂരവുമായി ജൂൺ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ധ്യാൻ ശ്രിനിവാസനാണ് ...

സൗബിന് ആരോ​ഗ്യമില്ലായിരുന്നെങ്കിൽ ആ സീൻ എടുക്കാൻ സാധിക്കില്ലായിരുന്നു; ജീവൻ പണയം വച്ച് അഭിനയിച്ചു: ചിദംബരം

സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ...

‘രോമാഞ്ചം’ ചിരിപ്പിച്ചെങ്കിൽ, ‘മഞ്ഞുമ്മൽ ബോയ്സ് കരയിപ്പിച്ചു’; ആരാധകരുടെ പ്രതികരണത്തിന് പിന്നാലെ വികാരഭരിതനായി സൗബിൻ

ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ റിലീസ് വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രോമാഞ്ചം കുടുകുടെ ചിരിപ്പിച്ചെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് കരയിപ്പിച്ചുവെന്നാണ് ചിത്രം കണ്ടിറങ്ങിയ ...