Soudi arabai - Janam TV

Soudi arabai

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; വിധിപ്രഖ്യാപനം മറ്റൊരു ബെഞ്ചിലേക്ക് മാറ്റി കോടതി

റിയാദ്: സൗദി ബാലന്‍ മരിച്ച കേസിൽ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി ഇന്ന് റിയാദ് ക്രിമിനൽ ...

ആടുജീവിതത്തിലെ ക്രൂരനായ കഫീൽ; നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്. ദുഷ്ടനായ സൗദി സ്പോൺസറിന്റെ വേഷം ചെയ്ത ...

കൈക്കൂലി, അഴിമതി കേസുകൾ; പ്രവാസി പൗരന്മാരുൾപ്പെടെ 146 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രവാസി പൗരന്മാരുൾപ്പെടെ 146 പേർ അറസ്റ്റിൽ. അഴിമതിവിരുദ്ധ അതോറിറ്റിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുകളിൽ ഇതുവരെ ...

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

റിയാദ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ പാടില്ലെന്ന് നിർദ്ദേശവുമായി സൗദി മുൻസിപ്പൽ ഗ്രാമകാര്യ-ഭവന മന്ത്രാലയം. നഗരങ്ങളുടെ അന്തരീക്ഷത്തിൽ പുരോഗതിയുണ്ടാക്കുന്നതിനും ആകർഷണമാക്കുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വസ്ത്രങ്ങൾ ഉണക്കാനിടാൻ ...

വിജയകരമായ ജി20 ഉച്ചകോടി; ഇന്ത്യയെ അഭിനന്ദിച്ച് സൗദി രാജകുമാരൻ

ന്യൂഡൽഹി: വിജയകരമായി നടന്ന ജി20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചതിന് ഇന്ത്യയെ അഭിനന്ദിച്ച് സൗദി രാജകുമാരൻ ഫഹദ് ബിൻ മൻസൂർ അൽ-സൗദ്. സ്റ്റാർട്ടപ്പ് 20യ്ക്ക് നേതാക്കളുടെ സ്വാഗതം ലഭിച്ചതിൽ ...

ഇന്ത്യയുടെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിയാണ് സൗദി അറേബ്യ: പ്രധാനമന്ത്രി

ന്യൂഡൽഹി:  ഇന്ത്യയുടെ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളിയാണ് സൗദി അറേബ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണം എല്ലാ മേഖലകളിലേക്കും കൊണ്ട് പോകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ...