sP mLA - Janam TV
Saturday, November 8 2025

sP mLA

ഭൂമി കൈവശപ്പെടുത്താൻ വീടിന് തീവെച്ചു; സമാജ് വാദി പാർട്ടി എംഎൽഎ ഇർഫാൻ സോളങ്കി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം ജയിൽശിക്ഷ; എംഎൽഎ പദവി നഷ്ടമായേക്കും

കാൺപൂർ: ഭൂമി തട്ടിയെടുക്കാൻ വീടിന് തീവെച്ച സംഭവത്തിൽ സമാജ് വാദി പാർട്ടി എംഎൽഎ ഇർഫാൻ സോളങ്കി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം ജയിൽശിക്ഷ. കാൺപൂർ എംഎൽഎയായ ...

മുൻ മന്ത്രിയായ എസ്പി നേതാവിന്റെ വീട്ടിൽ റെയ്ഡ്; കണക്കിൽ പെടാത്ത 44 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി

ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്ന് സംസ്ഥാനങ്ങളിലായി ...

ഒരു വാക്ക് ശബ്ദിച്ചാൽ വെടിയുണ്ടകൾ തല തുളയ്‌ക്കും; യോഗിക്കെതിരെ വധഭീഷണി മുഴക്കിയ ഷാസിൽ ഇസ്ലാം എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്ലാമിന് തിരിച്ചടി. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് എംഎൽഎ സമർപ്പിച്ച ...

കോൺഗ്രസ്സ്, സമാജ് വാദി മുൻ എം.എൽ.എ മാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്; ഉത്തർപ്രദേശിൽ വാക്കോവറിന് ബി.ജെ.പി

ലക്‌നൗ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഉത്തർപ്രദേശിൽ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിലെ മുതിർന്ന നേതാക്കളാണ് യോഗിയുടെ തട്ടകത്തിലേക്ക് ചേക്കേറുന്നത്. കോൺഗ്രസ്സിന്റേയും സമാജ് വാദി പാർട്ടിയുടേയും മുൻ ...