‘ഇങ്ങനെയാണെങ്കിൽ കുംഭമേള കഴിഞ്ഞാൽ നരകം കാലിയാകും; സ്വർഗം ആളെ കൊണ്ട് നിറയും’; പുണ്യസ്നാനത്തെ അധിക്ഷേപിച്ച അഫ്സൽ അൻസാരിക്കെതിരെ കേസ്
ലക്നൗ: മഹാകുംഭമേളയിലെ പുണ്യസ്നാനവുമായി ബന്ധപ്പെട്ട് അധിക്ഷേപ പരാമർശം നടത്തിയ സമാജ്‍വാദി പാർട്ടി എംപി അഫ്സൽ അൻസാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 12 ന് ഷാദിയാബാദിൽ നടന്ന ...