വെള്ളത്തിൽ കാലുകുത്താൻ മടി; പ്രവർത്തകരെ കൊണ്ട് പൊക്കിയെടുപ്പിച്ച് എസ്പി എംപി; വിമർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളത്തിൽ കാലുകുത്താൻ മടി; പ്രവർത്തകരെ കൊണ്ട് പൊക്കിയെടുപ്പിച്ച് എസ്പി എംപി; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 10:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾകൊണ്ട് ജനങ്ങളാകെ വലഞ്ഞിരിക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വെള്ളക്കെട്ടിലൂടെ നടന്നും നീന്തിയും പോകുമ്പോൾ സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് വാഹനം നിർത്തിയിട്ട ഭാഗത്ത് വെള്ളക്കെട്ടുള്ളത് എംപിയുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളക്കെട്ടിൽ ഇറങ്ങാൻ മടിയായതോടെ ഒപ്പമുണ്ടായിരുന്ന അനുയായികളെ കൊണ്ട് തന്നെ പൊക്കിയെടുക്കാൻ എംപി ആവശ്യപ്പെടുകയായിരുന്നു. രണ്ട് അനുയായികൾ ചേർന്ന് എപിയെ താങ്ങിപ്പിടിച്ചുകൊണ്ട് കാറിന്റെ സമീപത്തേക്ക് വരുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാംഗോപാൽ യാദവിനെതിരെ വിമർശനവുമായി ബിജെപിയും സമൂഹമാദ്ധ്യമ ഉപയോക്താക്കളും രംഗത്തെത്തി.

लोगों का शोषण ही तो समाजवाद है। pic.twitter.com/IH7HVBj2Ri

— Amit Malviya (@amitmalviya) June 28, 2024

ജനങ്ങളെ ചൂഷണം ചെയ്യുന്നതാണ് സോഷ്യലിസം എന്ന് പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ വീഡിയോ പങ്കുവച്ച് എക്‌സിൽ കുറിച്ചു. ചെരുപ്പുകളിൽ അഴുക്ക് പുരളുന്നത് പോലും എംപിക്ക് ഇഷ്ടമില്ല. അതുകൊണ്ടാണ് അനുയായികളെ കൊണ്ട് എടുപ്പിച്ചത്. ഇങ്ങനെയുള്ളവർ എങ്ങനെ ജനസേവനം നടത്തും തുടങ്ങി ഒട്ടനവധി വിമർശനങ്ങളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.

Tags: sp mpRamgopal yadhav
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies