പേരിൽ മാത്രം സ്പാ, മഞ്ചേരി സ്വദേശി നൗഷാദ് നടത്തിത് അനാശാസ്യ കേന്ദ്രം; യുവതിക്കൾക്കും മാനേജർക്കും മാസശമ്പളം
കൊച്ചി: ആഢംബര ഹോട്ടലിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ ...





