സ്മൂത്ത് പാർക്കിംഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ
നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം ...