Space docking - Janam TV

Space docking

ചരിത്രം, അഭിമാനം; സ്പേസ് ഡോക്കിം​ഗ് സമ്പൂർണ വിജയം; ഭ്രമണപഥത്തിൽ രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ചു; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം

ബെം​ഗളൂരു: ചരിത്രതാളുകളിൽ വീണ്ടും തിളങ്ങി ഇസ്രോ. അതിസങ്കീർണമായ ഡോക്കിം​ഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ...

‘ഒന്നാകാൻ’ ഇനിയും കാത്തിരിക്കണം; സ്പേസ് ഡോക്കിം​ഗ് പരീക്ഷണം ഇന്നും നടക്കില്ല; വീണ്ടും മാറ്റിയതായി ഇസ്രോ, കാരണമിത്..

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന അതിസങ്കീർണമായ സ്പേസ് ഡോക്കിം​ഗ് പരീക്ഷണം ഇന്നും നടത്തില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജനുവരി ഏഴിന് നടത്താനിയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് ...

കുതിച്ചുയർന്ന് പിഎസ്എൽവി സി 60; സ്‌പെയ്‌ഡെക്സ് ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ ചെയർമാൻ

ന്യൂഡൽഹി: രണ്ട് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ഐഎസ്‌ആർഒയുടെ നിർണായക ദൗത്യം സ്‌പെയ്‌ഡെക്സ് ബഹിരാകാശത്തേക്ക്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ...