പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു അത്; സിനിമ ഉപേക്ഷിച്ച് ആടുതോമയുടെ സ്വന്തം തുളസി പോയത്; ആര്യ പറയുന്നു
1995ലാണ് സ്ഫടികം സിനിമ തീയറ്ററിലെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇന്നും മലയാളികൾക്ക് ഹൃദയത്തിലുണ്ട്. ചാക്കോ മാഷും അപ്പന്റെ കൈവെട്ടിയ തോമസ് ചാക്കോയും ഉപ്പുകല്ലിൽ നിന്നു ...








