‘പൊളിറ്റിക്കൽ കറക്ട്നസ്സുകാരും അഭിനവ പുരോഗമനന്മാരും ലേശം മാറി നിൽക്കുക്ക, വരാനിരിക്കുന്നത് സ്ഫടികമാണ്‘: സ്ഫടികം റീമാസ്റ്റേർഡ് റിലീസിന്റെ ആവേശം പങ്കു വെച്ച് മുരളി ഗോപി- Murali Gopy on Spadikam Re release
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊളിറ്റിക്കൽ കറക്ട്നസ്സുകാരും അഭിനവ പുരോഗമനന്മാരും ലേശം മാറി നിൽക്കുക്ക, വരാനിരിക്കുന്നത് സ്ഫടികമാണ്‘: സ്ഫടികം റീമാസ്റ്റേർഡ് റിലീസിന്റെ ആവേശം പങ്കു വെച്ച് മുരളി ഗോപി- Murali Gopy on Spadikam Re release

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്ഫടികം റീമാസ്റ്റേർഡ് റീ റിലീസിന് ആശംസകൾ അറിയിച്ച് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപി ആവേശഭരിതമായ ആശംസകൾ അറിയിച്ചിരിക്കുന്നത്.

സ്ഫടികത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീനാണ് മുരളി ഗോപി ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്. മുഖ്യധാര മലയാള സിനിമയിലെ ഏറ്റവും സ്വാഭാവികവും എന്നാൽ തീക്ഷ്ണവുമായ സംഘട്ടന രംഗങ്ങളിൽ ഒന്ന് എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ലഭ്യമായ എല്ലാ ജീവനുള്ളതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്ന രംഗത്തിൽ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചടുല ശരീര ചലനങ്ങളുടെ ഉടമയായ നായകൻ നിറഞ്ഞാടുന്നു. ഇന്നത്തെ കാലത്തും പുതുമയും ആവേശവും നഷ്ടപ്പെടാത്ത താളാത്മകമായ സംഘട്ടന രംഗം എന്ന വിശേഷണത്തോടെയാണ് മുരളി ഗോപി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൊളിറ്റിക്കൽ കറക്ട്നസ്സിന്റെയും അഭിനവ പുരോഗമനത്തിന്റെയും വക്താക്കൾ ലേശം മാറി നിൽക്കുക എന്ന ആഴത്തിലുള്ള ഉപദേശ രൂപേണ, തന്റെ നിലപാടും മുരളി ഗോപി വ്യക്തമാക്കുന്നുണ്ട്.

https://www.facebook.com/murali.gopy/posts/pfbid032mpoK9LLSaa8riY8iKNuteunnVjHcpzqBQsoh1Tyko99knYffmnDYehLPyioa2eXl

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഫടികത്തിന്റെ റീമാസ്റ്റേർഡ് റീ റിലീസ് അടുത്തയിടെയാണ് പ്രഖ്യാപിച്ചത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ 4k പതിപ്പാണ് റിലീസ് ചെയ്യുന്നത്. 2023 ഫെബ്രുവരി 9നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

https://www.youtube.com/watch?v=BTh4fF4g4lI

Tags: Spadikamre-releaseMurali Gopy4K
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies