Spadikam - Janam TV
Friday, November 7 2025

Spadikam

പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു അത്; സിനിമ ഉപേക്ഷിച്ച് ആടുതോമയുടെ സ്വന്തം തുളസി പോയത്; ആര്യ പറയുന്നു

1995ലാണ് സ്ഫടികം സിനിമ തീയറ്ററിലെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിലെ പല രം​ഗങ്ങളും ഇന്നും മലയാളികൾക്ക് ഹൃദയത്തിലുണ്ട്. ചാക്കോ മാഷും അപ്പന്റെ കൈവെട്ടിയ തോമസ് ചാക്കോയും ഉപ്പുകല്ലിൽ നിന്നു ...

റീ റിലീസിലും ആടുതോമ മാസ് !; സ്ഫടികം 4കെ കേരളത്തിൽ നേടിയത് മൂന്ന് കോടി

28 വർഷങ്ങൾക്കിപ്പുറവും സ്ഫടികത്തിന് യാതൊരു വിധ കോട്ടവും തട്ടിയിട്ടില്ല! റീ റിലീസ് ചെയ്ത 'സ്ഫടികം' വീണ്ടും സൂപ്പർഹിറ്റിലേക്ക്. ആടുതോമയെ വലിയ സ്‌ക്രീനിൽ കാണാൻ ആരാധകരും കുടുംബപ്രേക്ഷകരും തിരക്കിട്ടാണ് ...

‘4K പവർ എഞ്ചിൻ ഘടിപ്പിച്ച നിങ്ങളുടെ സ്വന്തം ആടുതോമ‘: സ്ഫടികം 4K മോഷൻ പോസ്റ്ററും റിലീസ് വിവരങ്ങളും പുറത്തുവിട്ട് മോഹൻലാൽ- Spadikam 4K Release, Mohanlal

കൊച്ചി: മോഹൻലാൽ- ഭദ്രൻ ടീമിന്റെ സ്ഫടികം 4K റിലീസ് വിവരങ്ങൾ പുറത്തുവിട്ട് നടനവിസ്മയം മോഹൻലാൽ. ചിത്രത്തിന്റെ റിലീസ് തീയതിയും മോഹൻലാൽ അപ്ഡേറ്റ് ചെയ്തു. 2023 ഫെബ്രുവരി 9ന് ...

‘പൊളിറ്റിക്കൽ കറക്ട്നസ്സുകാരും അഭിനവ പുരോഗമനന്മാരും ലേശം മാറി നിൽക്കുക്ക, വരാനിരിക്കുന്നത് സ്ഫടികമാണ്‘: സ്ഫടികം റീമാസ്റ്റേർഡ് റിലീസിന്റെ ആവേശം പങ്കു വെച്ച് മുരളി ഗോപി- Murali Gopy on Spadikam Re release

കൊച്ചി: സ്ഫടികം റീമാസ്റ്റേർഡ് റീ റിലീസിന് ആശംസകൾ അറിയിച്ച് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപി ...

28 വർഷങ്ങൾക്ക് ശേഷം എസ്ഐ കുറ്റിക്കാടനും തൊരപ്പൻ ബാസ്റ്റിനും ഒന്നിച്ചു; നിന്റെ കേസ് തോമ അവധിക്ക് വെച്ചിരിക്കുന്നു..

മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഭദ്രൻ സംവിധാനം ചെയ്ത 'സ്‍ഫടികം'. 1995 മാര്‍ച്ച് 30-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്നും മലയാളി മനസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ്. 'സ്‍ഫടികം' എന്ന ...

സ്ഫടികം ആരാധകരോട് ഭദ്രന് പറയാനുള്ളത്; കഴിയുമെങ്കിൽ ഈ വാർത്ത ഷെയർ ചെയ്യണമെന്ന് സംവിധായകൻ- Spadikam, Bhadran Mattel

മലയാളികളിൽ ഇന്നും ആവേശം നിറയ്ക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി ഭദ്രൻ അണിയിച്ചൊരുക്കിയ സ്ഫടികം. ആടുതോമയും കടുവ ചാക്കോ മാഷും മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മോഹൻലാലിന്റെ ഏറ്റവും കൂടുതൽ ...

സ്ഫടികം വീണ്ടും തീയേറ്ററുകളിൽ: ഏഴിമല പൂഞ്ചോല വീണ്ടും പാടി മോഹൻലാലും കെ.എസ് ചിത്രയും

മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് സ്ഫടികം. ചിത്രത്തിന്റെ 4കെ പതിപ്പ് അണിയറയിൽ റിലീസിന് ഒരുങ്ങുകയാണ്. ജിയോമെട്രിക്‌സ് ഫിലിം ഹൗസാണ് ചിത്രം 4കെ ഡിജിറ്റൽ രൂപത്തിൽ തീയേറ്ററിൽ ...

ആടുതോമ ചെകുത്താന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും കുതിച്ചുപായുകയാണ്… ഓരോ ശരാശരി സിനിമാപ്രേമിയുടെയും ചങ്കിലൂടെ…

പ്രമോദ് എ.കെ കൃത്യം ഇരുപത്തിയാറ് വർഷം മുൻപത്തെ ഒരു വെള്ളിയാഴ്ച ദിവസം, ഏതാണ്ട് ഇതേ സമയത്താണ് ആ ഇടഞ്ഞ കൊമ്പൻ ഓട്ടം തുടങ്ങിയത്. അവൻ മദം പൊട്ടി ...