മൂന്ന് മാസത്തിനുള്ളിൽ കുറച്ചത് 16 കിലോ; നടി സ്പന്ദനയുടെ മരണത്തിന് പിന്നിൽ ഡയറ്റോ?
നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദനയുടെ മരണത്തിലേക്ക് നയിച്ചത് കഠിനമായ ഡയറ്റെന്ന് സംശയം. കാരണം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവർ 16 കിലോ ശരീരഭാരമായിരുന്നു കുറച്ചത്.കുറച്ചത്. അതേസമയം, ...


