ഇരുചക്ര വാഹനങ്ങൾക്ക് വേഗപരിധി കുറച്ചു; ഭേദഗതി ആവശ്യമാണെന്ന് കണ്ടാൽ വരുത്തും : മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വേഗപരിധി വർധിപ്പിക്കണമെന്നത് നേരത്തെ മുതലുള്ള ആവശ്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങൾക്കും വേഗപരിധി കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗപരിധി 70 ...


