147 യാത്രക്കാരുമായി കൊച്ചിയ്‌ക്ക് , ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍ ; അടിയന്തരമായി വിമാനം നിലത്തിറക്കി
ചെന്നൈ ; ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി . തുടർന്ന് അടിയന്തരമായി നിലത്തിറക്കി . ചെന്നൈ–കൊച്ചി സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. 6.30യ്ക്ക് ...










