‘സ്പൈഡർ മാൻ’ അറസ്റ്റിൽ; കയറാൻ നോക്കിയത് 30 നില കെട്ടിടത്തിൽ
ബ്യൂണസ് അയേഴ്സ്: സ്പൈഡർമാന്റെ സാഹസിക പ്രവർത്തനം അതിരുവിട്ടതോടെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥർ. അർജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്സിലാണ് സംഭവം. സ്പൈഡർ മാനെന്ന് വിശേഷിപ്പിക്കുന്ന സാഹസികപ്രേമി ...





