ഇന്ത്യൻ സ്‌പൈഡർമാനെ കേരളവുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ; കഥാപാത്രത്തിന്റെ പിറവിക്ക് പ്രചോദനം തെയ്യവും കളരിപ്പയറ്റും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ത്യൻ സ്‌പൈഡർമാനെ കേരളവുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ; കഥാപാത്രത്തിന്റെ പിറവിക്ക് പ്രചോദനം തെയ്യവും കളരിപ്പയറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

മാർവൽ കോമിക്‌സിന്റെ ഏറ്റവും പുതിയ അനിമേഷൻ ചിത്രമായ ‘സ്‌പൈഡർമാൻ അക്രോസ് ദ മൾട്ടിവേഴ്‌സ്’ ലോകമെമ്പാടും പ്രേക്ഷക സ്വീകാര്യതയോടുകൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഇന്ത്യൻ സ്‌പൈഡർമാൻ കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇന്ത്യക്കാർക്ക് സിനിമയോട് കറച്ച് കൂടി കമ്പം കൂടി. എന്നാൽ ഇിനുമപ്പുറം സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അനിമേഷൻ ജോലികളിൽ പങ്കാളികളായവരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഇന്ത്യൻ സ്‌പൈഡർമാൻ പ്രവിത്ര് പ്രഭാകറിന്റെ ചലനങ്ങൾക്കായി അനിമേഷൻ സംഘം വിശകലനം ചെയ്തത് കേരളീയരുടെ തനത് ആയോധനകലയായ കളരിപ്പയറ്റായിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ ലീഡ് അനിമേറ്റർ നിക്ക് കോണ്ടോ ട്വീറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. 2,000 വർഷത്തിലധികം പഴക്കമുള്ള കേരളത്തിൽ നിന്ന് പിറവികൊണ്ട ആയോധന കലയായ കളരിപ്പയറ്റ് പവിത്രിന്റെ മോഷൻ സിഗ്നേച്ചറുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പവിത്ര് പ്രഭാകറിന്റെ ക്യാരക്ടർ സ്‌കെച്ച് ആർട്ടിസ്റ്റുകളിൽ ഉൾപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ആർട്ട് ഡയറക്ടർ നവീൻ സെൽവനാഥനും ഇന്ത്യൻ സ്‌പൈഡർമാന്റെ കേരളവുമായി ബന്ധിപ്പിക്കുന്ന കാര്യം ട്വീറ്റ് ചെയ്തിരുന്നു. തെയ്യം, യക്ഷഗാനം, കൂത്ത് തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ പവിത്ര് പ്രഭാകറിന്റെ ക്യാരക്ടർ രൂപവത്കരിച്ചതെന്ന് നവീൻ ട്വീറ്ററിൽ കുറിച്ചു. കളരിപ്പയറ്റ്, തെയ്യം എന്നിവ പൂർണമായും കേരളത്തിന്റെ തനത് കലാരൂപങ്ങളാണ്. തെയ്യം കർണാടകയുടെ ചില ഭാഗങ്ങളിലുംഉൾപ്പെട്ടിട്ടുണ്ട്. കൂത്ത് തമിഴ്‌നാട്ടിലും യക്ഷഗാനം കാസറഗോഡും കർണാടകയിലുമാണ് പ്രചാരത്തിലുള്ളത്.

മാർവലിന്റെ അനിമേറ്റഡ് സ്‌പൈഡർമാൻ സിനിമാപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ‘അക്രോസ് ദി മൾട്ടിവേഴ്‌സ്’. മൈൽസ് മൊറാലസ് എന്ന പയ്യനാണ് ചിത്രത്തിലെ സ്‌പൈഡർമാനായി അവതിരക്കുന്നത്. . ചിത്രത്തിന്റെ ആദ്യഭാഗമായ ‘സ്‌പൈഡർമാൻ, ഇന്റു ദ മൾട്ടിവേഴ്‌സും’ ലോക വ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. വ്യത്യസ്തമായ മേക്കിംഗ് ആണ് സിനിമയെ ആകർഷകമാക്കുന്നത്. ഒരു കോമിക്ക് ബുക്ക് വായിക്കുന്ന രസവും ഔട്ട് ഓഫ് ദ ബോക്‌സ് അനിമേഷൻ ടെക്‌നിക്കുകളുമൊക്കെ ചിത്രത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ചിത്രത്തിന്റെ അടുത്ത ഭാഗം 2024 മാർച്ചിൽ പുറത്തിറങ്ങും.

Tags: keralaSpiderman
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies